കോതമംഗലം
കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റിയുടെ അംഗത്വ ക്യാന്പയിന് തുടക്കമായി. ജില്ലാ ഉദ്ഘാടനം കോതമംഗലത്ത് സംസ്ഥാന നിർവാഹകസമിതി അംഗം എം യു അഷറഫ് നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സോണി ജോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ഇ നാസർ നെല്ലിക്കുഴി, ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ , ആലുവ, ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ ,പറവൂർ, ജോയിന്റ് സെക്രട്ടറിമാരായ പി സി സോമശേഖരൻ, നെടുമ്പാശേരി, യോഹന്നാൻ വി കൂരൻ, അങ്കമാലി, സാജിത മുഹമ്മദാലി മൂവാറ്റുപുഴ, വൈസ് പ്രസിഡന്റുമാരായ ടി കെ സലിം, കളമശേരി എ എം അബ്ദുൽ കരീം, ചൂർണിക്കര, വനജ സന്തോഷ് എടത്തല, പി ബി അലി– -കാലടി, എം ഇ അബൂബക്കർ, പെരുമ്പാവൂർ, അജിൽസ് ജമാൽ, കവളങ്ങാട്, പി വി വിജയൻ, വൈപ്പിൻ, ഫിർഷാദ് മുഹമ്മദ്, കൊച്ചി, എ ആർ അജയൻ, പള്ളുരുത്തി, കെ എ മസൂദ്– തൃക്കാക്കര, ബിജു ചെറിയാൻ കൂത്താട്ടുകുളം, ജോഷി വർഗീസ്– കോലഞ്ചേരി, ജോസഫ് തൃപ്പൂണിത്തുറ– തൃപ്പൂണിത്തുറ, വി ആർ അനിൽകുമാർ എറണാകുളം എന്നീ മേഖലകളിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

