-1.8 C
New York
Monday, March 2, 2026

Buy now

spot_img

കോതമംഗലം-കമ്പം അന്തസ്സംസ്ഥാന സർവീസിന് തുടക്കം

കോതമംഗലം : കെഎസ്ആർടിസി ഡിപ്പോയിൽനിന്നും പുതുതായി ആരംഭിച്ച അന്തസ്സംസ്ഥാന ബസ് സർവീസ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷനായി.

രാവിലെ 4.50-ന് കോതമംഗലത്തുനിന്ന് ആലുവ എത്തും. 6-ന് കോതമംഗലം, നേര്യമംഗലം, ചെറുതോണി, കട്ടപ്പന, കമ്പംമെട്ട് വഴി കമ്പം വരെയാണ് സർവീസ്. ഉച്ചയ്ക്ക് 12-ന് കമ്പത്ത്‌നിന്നും ഇതേവഴി എറണാകുളം പോയി തിരിച്ച് കോതമംഗലത്ത് ട്രിപ്പ് അവസാനിക്കും വിധമാണ് ഷെഡ്യൂൾഡ് ക്രമീകരണം. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കോതമംഗലത്തുനിന്നും അന്തസ്സംസ്ഥാന സർവീസ് ആരംഭിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles