-1.3 C
New York
Monday, March 2, 2026

Buy now

spot_img

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ സ്കിൽ ഫെസ്റ്റും

കോതമംഗലം: റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്നും നാളെയുമായി കോതമംഗലത്ത് നടക്കും. എണ്ണായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇവർക്കുള്ള ഭക്ഷണ വിതരണത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. ഊട്ടുപുരയിൽ പാലുകാച്ചൽ ചടങ്ങ് ഇന്നലെ വൈകുന്നേരം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജയിംസ് കോറമ്പേൽ, സിസ്റ്റർ റിനി മരിയ, ടി.യു. സാദത്ത്, വിൻസന്റ് ജോസഫ്, രഞ്ജിത് മാത്യു, അജിമോൻ പൗലോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles