-3.4 C
New York
Monday, March 2, 2026

Buy now

spot_img

പല്ലാരിമംഗലത്ത് നവീകരിച്ച മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

പല്ലാരിമംഗലം പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുലിക്കുന്നേപ്പടി മൃഗാശുപത്രിയുടെ ഉദ്ഘാടനവും ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽനൽകുന്ന കാലിത്തീറ്റയുടെ വിതരണവും ആൻറണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രസിഡൻറ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡൻറ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ സീനത്ത് മൈതീൻ, എ എ രമണൻ, അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, വെറ്റിനറി സർജൻ ഡോ. കെ എ ഷറഫുദ്ധീൻ, ഡോ റസീന കരീം ഡോ. പി മെർലിൻ, ഡോ. ജെസ്സി കെ ജോൺ, എൻ കെ മുഹമ്മദ്, എൻ പി ഷാജഹാൻ എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles