കോതമംഗലം: തൃക്കാരിയൂർ-വടക്കുംഭാഗം റോഡിൽ പണ്ടക്കാവ് ഭാഗത്ത് കലുങ്കുപണി നടക്കുന്നതിനാൽ ഉപ്പുകണ്ടം മുതൽ മുട്ടത്തുപാറ വരെയുള്ള ഭാഗത്ത് നവംബർ 7 മുതൽ ഗതാഗതം നിരോധിക്കും. വാഹനങ്ങൾ ഉപ്പുകണ്ടം ഭാഗത്തുനിന്നും തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു

